Google ClassroomGoogle Classroom
GeoGebraClasse GeoGebra

സമാന്തരശ്രേണിയിലെ പദം കാണുവാനുള്ള സൂത്രവാക്യം

ശ്രേണിയിലെ പദം കാണുവാനുള്ള സൂത്രവാക്യം ഉപയോഗിക്കുവാനുള്ള സ്വയം പരിശീലന സഹായി. മഞ്ഞക്കള്ളികളില്‍ ആവശ്യമായ വിലകൾ ടൈപ്പ് ചെയ്യുക. അടുത്ത സ്റ്റെപ്പിലേക്ക് പോകുവാന്‍ NEXT അമർത്തുക. CHECK എന്ന ബട്ടണ്‍അമർത്തിയാല്‍ തെറ്റിയ ഭാഗങ്ങൾ ചുവപ്പ് നിറത്തില്‍ കാണിക്കും.