Welcome to the International GeoGebraWiki!
GeoGebraWiki is a free pool of teaching materials for the dynamic mathematics software GeoGebra. Everyone can contribute and upload materials! All contents of this pool may be used free of charge.
ജിയോജിബ്ര_ട്യൂബ്
|
ജിയോജിബ്ര
ജിയോജിബ്രയുടെ പ്രധാന താള്‍ ആണ് ഇത്. ജിയോജിബ്ര എന്ന സൌജന്യ ഇന്ററാക്ടീവ് സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുന്നതിനും ഇതുപയോഗിച്ച് തയ്യാറാക്കിയ ജ്യാമിതീയ നിര്‍മ്മിതികളും പഠനോപകരണങ്ങളും പരസ്പരം പങ്കുവെക്കുന്നതിനും ഈ താളുകള്‍ സഹായിക്കും എന്ന് വിശ്വസിക്കുന്നു. കേരള പാഠ്യപദ്ധതിക്ക് കൂടുതല്‍ ഇണങ്ങുന്നതെങ്കിലും എല്ലാ സെക്കന്ററി, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത് പ്രയോജനകരമാകും എന്ന് കരുതുന്നു.
|
- Tip: "Shift + click" opens a link in a new window