GeoGebra

സഹായി

Jump to: navigation, search

മെനു ബാറുകള്‍

ഉപയോഗ ക്രമം

മുകളിലെ ടൂള്‍ബാറില്‍ നിന്നും അനുയോജ്യമായ ടൂളിനെ, ക്ലിക്ക് ചെയ്ത് തെരഞ്ഞെടുക്കാം. തുടര്‍ന്ന് ഗ്രാഫിക് ജാലകത്തില്‍ ജ്യാമിതീയ രൂപങ്ങള്‍ തയ്യാറാക്കാം. വ്യൂ മെനുവിലെ ചെക്ക് മാര്‍ക്ക് ഒഴിവാക്കി ആള്‍ജിബ്ര ജാലകം, ഇന്‍പുട്ട് ബാര്‍ ഇവ അപ്രത്യക്ഷമാക്കാം. പോയന്റ് ടൂള്‍, ലൈന്‍ ടൂള്‍ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രം താഴെ തന്നിരിക്കുന്നു.

---