Std 9 Maths - Unit 3

Circles :

ഒരു നിശ്ചിത ബിന്ദുവില്‍ നിന്ന് നിശ്ചിത അകലത്തില്‍ സഞ്ചരിക്കുന്ന ബിന്ദുവിന്റെ പാതയാണ് വൃത്തം (Circle). (ചില ജ്യാമിതീയ നിബന്ധനകള്‍ക്കു വിധേയമായി ചലിക്കുന്ന ഒരു ബിന്ദുവിന്റെ പാതയെ അതിന്റെ സഞ്ചാരപാത (Locus) എന്നാണ് പറയുന്നത്. )

രണ്ട് നിശ്ചിത ബിന്ദുക്കളില്‍ നിന്നുള്ള അകലങ്ങളുടെ തുക മാറാതെ സഞ്ചരിക്കുന്ന ബിന്ദുവിന്റെ പാതയാണ് ദീര്‍ഘവൃത്തം (Ellipse).

ഒരു വൃത്തത്തിലെ രണ്ടു ബിന്ദുക്കള്‍ യോജിപ്പിച്ച് കിട്ടുന്ന വരയാണ് വൃത്തത്തിന്റെ ഞാണ്‍ (Chord).

ഒരു ത്രികോണത്തിന്റെ മൂന്നു ശീര്‍ഷങ്ങളില്‍ക്കൂടിയും കടന്നുപേകുന്ന വൃത്തത്തെ ത്രികോണത്തിന്റെ പരിവൃത്തം (Circumcircle) എന്നു പറയുന്നു.

Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)

A, B എന്നീ ബിന്ദുക്കളില്‍ നിന്ന് തുല്യ അകലം പാലിച്ചുകൊണ്ട് ചലിക്കുന്ന ബിന്ദുവിന്റെ സഞ്ചാരപാത, A, B എന്ന രേഖയുടെ ലംഭസമഭാജിയാണ്.

രണ്ട് ബിന്ദുക്കളില്‍ കൂടി കടന്നു പോകുന്ന വൃത്തങ്ങളുടേയെല്ലാം കേന്ദ്രങ്ങള്‍, ഈ ബിന്ദുക്കള്‍ യോജിപ്പിക്കുന്ന രേഖയുടെ ലംബസമഭാജിയിലാണ്. (പൊതുവായ ഒരു ഞാണുള്ള വൃത്തങ്ങളുടേയെല്ലാം കേന്ദ്രങ്ങള്‍ ഈ ഞാണിന്റെ ലംബസമഭാജിയിലാണ്.)

Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)

Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)

ഒരു വൃത്തത്തിന്റെ ഞാണുകളുടേയെല്ലാം ലംബസമഭാജികള്‍ വൃത്തകേന്ദ്രത്തിലൂടെ കടന്നുപോകുന്നു.

ഒരു ഞാണിന്റെ മധ്യബിന്ദുവിലൂടെയുള്ള ലംബം വൃത്തത്തിന്റെ കേന്ദ്രത്തിലൂടെ കടന്നുപേകും.

ഒരു വൃത്തത്തിന്റെ കേന്ദ്രത്തില്‍ നിന്ന് ഒരു ഞാണിലേക്കുള്ള ലംബം , ഞാണിന്റെ മധ്യബിന്ദുവില്‍ക്കൂടി കടന്നുപോകുന്നു.

വൃത്തകേന്ദ്രവും ഒരു ഞാണിന്റെ മധ്യബിന്ദുവും യോജിപ്പിക്കുന്ന രേഖ ആ ഞാണിന് ലംബമാണ്.

Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)

Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)

Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)

Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)

Sorry, the GeoGebra Applet could not be started. Please make sure that Java 1.4.2 (or later) is installed and active in your browser (Click here to install Java now)

ഒരു വൃത്തത്തിലെ തുല്യനീളമുള്ള ഞാണുകള്‍ കേന്ദ്രത്തില്‍ നിന്ന് തുല്യ അകലത്തിലാണ്.

Home
Reference
Text Book